Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Anubhavangal Palichakal : Thakazhi | അനുഭവങ്ങള്‍ പാളിച്ചകള്‍ : തകഴി
MRP ₹ 225.00 (Inclusive of all taxes)
₹ 199.00 12% Off
₹ 30.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Thakazhi Sivasankara Pillai,
  • Page :
    235
  • Format :
    Paperback
  • Publisher :
    Poorna Publications Kozhikode
  • ISBN :
    9788130000053
  • Language :
    Malayalam
Description

തൊഴിലാളിവർഗത്തിൻ്റെ ദുരിതജീവിത യാഥാർത്ഥ്യങ്ങളെ അനുഭവവേദ്യമായി ചിത്രീകരിക്കുന്ന നോവൽ. ഇല്ലായ്മ‌കളും വല്ലായ്‌മകളും മാത്രം ബാക്കിയായ ആ ശപ്‌തജീവിതങ്ങളുടെ പ്രതിനിധികളായി ചെല്ലപ്പനും ഭവാനിയും ഗോപാലനുമെല്ലാം വായനക്കാർക്കു മുന്നിലെത്തുന്നു. പ്രതിസന്ധികളിൽ ആടിയുലയുമ്പോഴും നിലനില്പ്‌പിനായുള്ള അവസാന പ്രതീക്ഷയിൽ അവർ ജീവിതം മുന്നോട്ടു നീക്കുന്നു. കയറും ചെമ്മീനും രണ്ടിടങ്ങഴിയും ഏണിപ്പടികളുമൊക്കെ രചിച്ച തകഴിയുടെ മറ്റൊരു പ്രശസ്‌ത രചന.

Customer Reviews ( 0 )