Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Bharatha Charithrathile Aaru Suvarna Kalaghattangal : Vinayaka Damodara Savarkar | ഭാരത ചരിത്രത്തിലെ ആറു സുവര്‍ണകാലഘട്ടങ്ങള്‍
MRP ₹ 500.00 (Inclusive of all taxes)
₹ 449.00 10% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr. N.I. Narayanan, P. Narayanan
  • Page :
    675
  • Format :
    Hardbound
  • Publisher :
    Kurushethra Publication
  • ISBN :
    9789381731970
  • Language :
    Malayalam
Description

ലോകത്തിൽ ഒരു രാഷ്ട്രത്തിനും ഹിന്ദുരാഷ്ട്രത്തിന്റെ അനർഗളജീവിതവും അഭംഗുരവൃദ്ധിയും അവകാശപ്പെടാൻ സാധ്യമല്ല. ഹിന്ദുരാഷ്ട്രം കൂണുപോലെ മുളച്ചുണ്ടായതല്ല. അത് ഉടമ്പടിയിൽ ഉടൽപുണ്ടതല്ല. സന്ധിയിൽനിന്നും സംജാ തമായതല്ല. കടലാസ്സുകൊണ്ടുണ്ടാക്കിയ കളിക്കോപ്പല്ല. മുന്നും പിന്നുമില്ലാത്ത മുട്ടു ശാന്തിയല്ല. ഈ മണ്ണിൽ വളർന്ന ഒന്നാണത്. അതിൻ്റെ വേരുകൾ ഈ മണ്ണിൽ ആഴ ത്തിലും പരപ്പിലും പടർന്ന് പറ്റിച്ചേർന്നിരി ക്കുന്നു. മുസ്ലീങ്ങളേയോ ലോകത്തിൽ മറ്റാ രേയോ വെറുക്കാനോ വിരട്ടാനോ കണ്ടുപി ടിച്ച കൽപ്പനാ സൃഷ്ടിയല്ല ഹിന്ദുരാഷ്ട്രം

Customer Reviews ( 0 )