ചേക്കേറുന്ന പക്ഷികൾ മാധവിക്കുട്ടി ജീവിതക്കാഴ്ചകളെ സരളഭാഷ യിൽ ആവിഷ്കരിക്കുന്ന കഥകൾ. സ്നേഹവും പ്രണയവും ദാമ്പത്യവും ജീവിതവിഹ്വലതകളും പ്രമേയമാ വുന്ന ഇവ തീർത്തും വ്യത്യസ്ത മായ അനുഭവങ്ങളാകുന്നു. ഭയം. സുഭദ്രമ്മ. ജാനുവമ്മ. പാരതന്ത്ര്യം, മൈലാഞ്ചി, സോനാഗാച്ചി. അമ്മയും മകനും, അവശിഷ്ടങ്ങൾ. ചേക്കേറുന്ന പക്ഷികൾ. ഗാന്ധിജിയുടെ പ്രസക്തി, അടുക്കള തീപിടിച്ച രാത്രി, അമ്മാളുക്കുട്ടിയുടെ ഭർത്താവ്. വിടവാങ്ങുന്ന ദുബായ്ക്കാരൻ എന്നീ 13 കഥകളുടെ സമാഹാരം.