'ഇംഗ്ലീഷ് സംസാരിക്കാൻ ഒരു ഫോർമുല'യിലെ പാഠങ്ങൾ ഒന്നാന്തരം. ഇംഗ്ലീഷ് പഠിക്കാൻ ഇനി ആർക്കും സ്‌കൂളിൽ പോകേണ്ട. ഈ നിധി കണ്ടെത്തിയവർ രക്ഷപ്പെട്ടു. സി. രാധാകൃഷ്‌ണൻ ഇംഗ്ലീഷ് സുഗമമായി സംസാരിക്കാനും എഴുതാനും പ്രാപ്തമാക്കുന്ന, വളരെ കൃത്യമായ മനഃശാസ്ത്ര ഫോർമുലയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിട്ടുള്ള പാഠ്യപദ്ധതി