ആധുനികസാഹിത്യത്തിലെ പുതിയ ശബ്ദമായി ഇരുപതാംനൂറ്റാണ്ടിലെ സാഹിത്യത്തെ സ്വാധീനിച്ച പ്രധാന ശക്തികളിലൊരാളാണ് ഏണെസ്റ്റ് ഹെമിംഗ്‌വേ. ഹെമിംഗ്‌വേയുടെ ആത്മ ഹത്യയുടെ വാർത്ത വരുന്നതിന് നാലഞ്ചുദിവസംമുമ്പ് എം.ടി. തയ്യാറാ ക്കിയ ഒരു റേഡിയോപ്രഭാഷണത്തിൽ നിന്നാണ് ഈ പുസ്‌തകം രൂപപ്പെടു ത്തിയത്. സാഹിത്യവിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഹെമിംഗ് വേയുടെ തത്ത്വശാസ്ത്രത്തെക്കുറിച്ചും സൗന്ദര്യ ശാസ്ത്രത്തെക്കുറിച്ചുമുള്ള ഒരു മുഖ വുരയാണ് ഈ ഗ്രന്ഥം.