"മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സ്ഥലത്തെ ക്കുറിച്ചുള്ള വലിയ ധ്യാനമായിരുന്നു. മയ്യഴിയുടെ ചരിത്രം. സ്ഥലം അതിൻ്റെ സ്വത്വം തിരയുന്നതിന്റെ സമരചരിത്രമാണ്. ഫ്രാൻസിനും ഇന്ത്യയ്ക്കു മിടയിലെ ത്രിശങ്കുവിൻ്റെ അവസ്ഥയിൽ മയ്യഴി സ്ഥലത്തിൻ്റെ പുതിയൊരു മാനത്തേക്കുകൂടി പ്രവേശിക്കുന്നു. സ്ഥലത്തെ അങ്ങനെ മാറ്റിയെ ഴുതുന്നതിന്റെ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ."