കമ്മ്യൂണിസ്റ്റ് ആദർശലക്ഷ്യത്തിന് യുവത്വ ത്തിന്റെ തേജസ്സും ഉന്മേഷവും പകർന്ന്, ആ പ്രസ്ഥാനത്തിൻ്റെ വളർച്ചയിൽ ധീരോദാത്ത മായ ഒരദ്ധ്യായം എഴുതിച്ചേർത്ത് വിപ്ലവത്തി നുവേണ്ടി സർവ്വവും ത്യജിച്ച അജിതയുടെ സംഭവബഹുലമായ ജീവിതസമരങ്ങളുടെ തീക്ഷ്ണചിത്രങ്ങളാണ് ഈ ഗ്രന്ഥത്തിൽ അധികമൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ഒരു കാലഘട്ടത്തിൻ്റെയും പ്രസ്ഥാനത്തിന്റെയും അനുഭവചിത്രങ്ങൾകൂടിയാണവ. സാമാന്യ വായനക്കാർക്കും ചരിത്രകുതുകികൾക്കും ഒരേപോലെ താത്പര്യമുളവാക്കുന്ന രചനാശൈലി.