"മനുഷ്യജീവിതത്തിൻ്റെ ആത്യന്തികമായ വ്യർത്ഥ തയെക്കുറിച്ചും മരണത്തിൻ്റെയും ശൂന്യതയു ടെയും സങ്കീർണ്ണതകളെക്കുറിച്ചും ഒരേ സ്വര ത്തിൽ വാചാലരായ സമകാലികരിൽനിന്നും ചരിത്രപരമായി വേറിട്ടുനില്ക്കുന്ന പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സർഗ്ഗാത്മകവ്യക്തിത്വം അതിന്റെ ഏറ്റവും സഫലമായ ആവിഷ്‌കാരം കണ്ടെത്തുന്നത് സ്‌മാരകശിലകൾ എന്ന നോവലി ലാണ്" - എൻ. ശശിധരൻ