Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Solamante Theneechakal : സോളമന്റെ തേനീച്ചകൾ (ഒരു ന്യായാധിപന്റെ സ്മരണകൾ) : ജസ്റ്റിസ് കെ. ടി. തോമസ്
MRP ₹ 450.00 (Inclusive of all taxes)
₹ 399.00 11% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    ജസ്റ്റിസ് കെ. ടി. തോമസ്
  • Page :
    416
  • Format :
    Paperback
  • Publisher :
    DC Books
  • Language :
    Malayalam
Description

സോളമന്റെ തേനീച്ചകൾ ഒരു ന്യായാധിപന്റെ സ്മരണകൾ ജസ്റ്റിസ് കെ. ടി. തോമസ് സ്യായാന്യായങ്ങളെ തുലാസ്സിൽ തൂക്കിയളന്ന ഒരു ന്യായാധിപന്റെ വിചാരണാവിചാരങ്ങൾ, മെഴുകുതിരിപോലെ ഉരുകുന്നവരോ ഉരുകേണ്ടവരോ അല്ല ന്യായാധിപന്മാർ എന്ന് ഈ ഗ്രന്ഥം വെളിപ്പെടുത്തുന്നു. ആർക്കും നീതിയും അവകാശവും നിഷേധിക്കാൻ പാടില്ലെന്ന നീതിപീഠത്തിൻ്റെ മനസ്സ് ഈ ന്യായാധിപനിൽ തെളിഞ്ഞുനിൽക്കുന്നു, ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ദീർഘനാൾ സേവനമനുഷ്‌ഠിച്ച ജസ്റ്റിസ് കെ. ടി. തോമസ് ‌തൻ്റെ അഭിഭാഷക ജീവിതത്തിലെയും ന്യായാധിപ ജീവിതത്തിലെയും അനുഭവങ്ങൾ അയവിറക്കു കയാണ് ഈ ഗ്രന്ഥത്തിൽ

Customer Reviews ( 0 )