Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Swararagam: Karnataka Sangeetha Padanangal Part 1&2 | C Ambika Varma | സ്വരരാഗം : കര്‍ണാടക സംഗീത പാഠങ്ങള്‍
MRP ₹ 300.00 (Inclusive of all taxes)
₹ 275.00 8% Off
₹ 35.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    C Ambika Varma
  • Page :
    361
  • Format :
    Paperback
  • Publisher :
    Prabhus Books
  • ISBN :
    9789353964566
  • Language :
    Malayalam
Description

ശാസ്ത്രീയ സംഗീതത്തിൻ്റെ ഉറവിടം സാമഗാനമായിരുന്നുവെന്ന് സംഗീത ചരിത്രകാര ന്മാർ അഭിപ്രായപ്പെടുന്നു. സംഗീതത്തെ ഗാന്ധർവ്വവേദം എന്ന് പറയാറുണ്ട്. സംഗീതം വികാരത്തിൻ്റെ ഭാഷയാണ്. പക്ഷിമൃഗാദികളും പണ്ഡിതപാമരന്മാരും ഒരുപോലെ രസി ക്കുന്ന ഒരു കലയാണ് സംഗീതം സംഗീതത്തിൽ ശ്രുതി മാതാവും ലയം (താളം) പിതാ വുമാണെന്ന് സങ്കൽപ്പിക്കപ്പെട്ടിരിക്കുന്നു. അതുപോലെ ഗീതം, വാദ്യം, നൃത്യം എന്നീ മൂന്ന് കലകളുടെയും അടിസ്ഥാനഘടകങ്ങളാണ് താളം. 'സ്വയം രഞ്ജതി ഇതി സ്വരം' സ്വരം എന്നത് മനസ്സിനെ രഞ്ജിപ്പിക്കുന്നത് എന്നർത്ഥം. സ്വരവർണ്ണങ്ങളാൽ അലംക തമായി മനുഷ്യഹൃദയത്തെ സന്തോഷിപ്പിക്കുവാൻ പര്യാപ്‌തമായ ധ്വനിവിശേഷങ്ങളുടെ സമ്മേളനമാണ് രാഗം. 'ന' പ്രാണവായുവും 'ദം' അഗ്‌നിയും ചേർന്നാണ് നാദമുണ്ടാകു ന്നത്. സംഗീതത്തിൽ നാദം ശ്രുതിയായും ശ്രുതിയിൽനിന്നും സ്വരങ്ങളും സ്വരങ്ങൾ ചേർന്ന് രാഗങ്ങളും ഉത്ഭവിച്ച പ്രകാശിക്കുന്നു

Customer Reviews ( 0 )