കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനാവുന്ന ലളിതസുന്ദരമായ പുനരാഖ്യാനം.വാല്മീകിരാമായണം കഥാസാഗരം മുതിർന്നവർക്കും കുട്ടികൾക്കും ആദികാവ്യമായ വാല്മീകിരാമായണം അയത്നലളിതമായി വായിക്കാനാവുന്ന ഗ്രന്ഥം. പ്രധാന കഥാസന്ദർഭങ്ങൾ വിശദീകരിച്ച് അതിലടങ്ങിയിരിക്കുന്ന ഉന്നതമായ തത്ത്വബോധവും ധർമചിന്തയും കർത്തവ്യനിഷ്ഠയും സാഹോദര്യവും രാജ്യസങ്കല്പവും പുതിയ തലമുറയിലേയ്ക്കു പകരുവാൻ പര്യാപ്തമായ അതിസുന്ദരവും സമ്പൂർണവുമായ പുനരാഖ്യാനം.