ഭരണകൂടം ഒരു വലിയ യന്ത്രമാണ്. പോലീസ് അതിൻ്റെ നട്ടോ ബോൾട്ടോ മാത്രം-സ്റ്റേറ്റിൻ്റെ ചട്ടുകങ്ങൾമാത്രം. കുറ്റവാളിക്കു മുമ്പിൽ സ്റ്റേറ്റ് തോൽ ക്കാൻ പാടില്ലാത്തതിനാൽ പോലീസും തോറ്റുകൂടാ-പോലീസിൻ്റെ നക്സൽ വേട്ടയുടെ പശ്ചാത്തലത്തിൽ ഒറ്റിക്കൊടു ക്കലിന്റെയും പീഡനത്തിൻ്റെയും കുമ്പസാരത്തിൻ്റെ കഥപറയുന്ന നോവൽ.