108 Thiruppathikal | 108 തിരുപ്പതികള്‍ | H&C Books തിരുച്ചിറപ്പിള്ളി ശ്രീരംഗനാഥക്ഷേത്രവും തിരുമല തിരുപ്പതി ദേവസ്ഥാനവും തിരുവനന്തപുരം അനന്തപത്മനാഭസ്വാമിക്ഷേത്രവുമെല്ലാം ഉൾപ്പെടുന്ന, 1500 വർഷങ്ങൾക്കു മുമ്പു തന്നെ പ്രസിദ്ധ തീർത്ഥാടനകേന്ദ്രങ്ങളായിരുന്ന 108 മഹാവിഷ്‌ണുസന്നിധികളെക്കുറിച്ചുള്ള ഐതിഹ്യ ങ്ങളും ചിത്രങ്ങളും, ഈ ദിവ്യദേശങ്ങളിലെത്തി ച്ചേരുവാനുള്ള വഴികളും (മാപ്പുകൾ സഹിതം) ഈ പുസ്‌തകത്തിലുൾപ്പെടുന്നു.