Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
55 Rathrikal : Vaishnavi M.P 55 രാത്രികള്‍ | Pravada Books
MRP ₹ 200.00 (Inclusive of all taxes)
₹ 187.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Vaishnavi M.P
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

55 Rathrikal Vaishnavi M.P Pravada Books കാടിന്റെ വന്യതയ്ക്കുള്ളിൽ ശാപമുറങ്ങുന്ന ആ പഴയ തറവാട്ടിലേക്ക് ചുവടുവെച്ചതോടെ അവരുടെ ജീവിതം മാറിമറിയുന്നു. \n \nസൂര്യനസ്തമിച്ചാൽ പുറത്തുനിറയുന്ന ഇരുട്ടും, മുകളിലത്തെ നിലയിലെ ആ അടഞ്ഞ മുറിയും അവരെ വേട്ടയാടാൻ തുടങ്ങുന്നു. \n \nഇരുപത് വർഷത്തെ ചതിയുടെയും ചോരയുടെയും കഥ പറയുന്ന നൈനയുടെ ആ പഴയ ഡയറി പതുക്കെ തുറക്കപ്പെടുമ്പോൾ, ഭയവും വിചിത്രാനുഭവങ്ങളും അവരെ വലംവെക്കുന്നു. \n \nഓജോബോർഡിലെ നാണയത്തുമ്പിലൂടെയും വിചിത്രമായ അടയാളങ്ങളിലൂടെയും മരണം വിഭ്രാന്തി വിതയ്ക്കുന്നു. വിശപ്പും ശ്വാസംമുട്ടലും ഭയവും ഭ്രാന്ത് പിടിപ്പിക്കുന്ന 55 രാത്രികളുടെ പൈശാചികമായ പരീക്ഷണഘട്ടങ്ങൾ! \n \nസ്വപ്നവും യാഥാർത്ഥ്യവും തമ്മിലുള്ള നേർത്ത അതിർവരമ്പിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ഹൊറർ ത്രില്ലർ. \n \nഅവർക്ക് അവിടെനിന്ന് ജീവനോടെ മടങ്ങാനാകുമോ?

Customer Reviews ( 0 )