Aadyaksharangal | ആദ്യാക്ഷരങ്ങള്‍ | H&C Books സിനിമാനടൻ നാഗേഷിനെപ്പോലുള്ള ഒരാളെ കെട്ടണമെന്നാശിച്ച് രാമങ്കുട്ടിയെ കെട്ടിയ അമ്മാളു, അമ്മാളുവിനെ പിരിഞ്ഞ് ഏതോ കരയോ മരമോ ആകാശമോ കൈകാട്ടി വിളിച്ചപ്പോൾ ഇറങ്ങിപ്പോയ രാമങ്കുട്ടി, ഉപയോഗം കഴിഞ്ഞതെല്ലാം വലിച്ചെറിയുന്ന കാലത്ത് പലതും മനസ്സിലാക്കാതിരിക്കലാണ് നല്ലതെന്നു തിരിച്ചറിയുന്ന ഞാൻ, കഥയില്ലായ്‌മയുടെ കാലത്താണ് കഥയുണ്ടാക്കേണ്ടതെന്ന് അച്യുതൻ മാഷിൽനിന്നും മനസ്സിലാക്കുന്ന വാസു, സ്വാശ്രയത്തിന്റെയും റ്റ്വൻ്റി റ്റ്വൻ്റിയുടെയും കാലത്ത് കോച്ചുകൾ ക്കറിയാത്തതും കോച്ചുകൾ പറയാത്തതുമായ കളികളിക്കുവാൻ ആശിക്കുന്ന അശ്വിൻ, ഒത്തുപാർപ്പിൻ്റെ ഗന്ധത്തിൽനിന്ന് ഓടിയകലുന്ന രേഷ്‌മ, ആരും പോകാത്ത വഴിയിലൂടെ പോയ വല്യമ്മാനെ അറിയുന്ന ജയകൃഷ്‌ണൻ, ഭൂഖണ്‌ഡാന്തര യാത്ര കഴിഞ്ഞു മടങ്ങുന്ന അമ്മയെ മനസ്സിലാക്കാൻ കഴിയാത്ത ഗോപി, ഹിസ് മാസ്‌റ്റേഴ്‌സ് വോയ്‌സിലൂടെ വീണ്ടും പാട്ടുകേൾക്കുമ്പോൾ ചുവരിലെ ഫോട്ടോയിൽനിന്നും ചിരിക്കുന്ന വല്യമ്മാൻ -