Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Aadyathe Naxal By Bappaditya Paul : ആദ്യത്തെ നക്സല്‍ | National Books
MRP ₹ 350.00 (Inclusive of all taxes)
₹ 318.00 9% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Bappaditya Paul
  • Format :
    Paperback
  • Publisher :
    NBS
  • Language :
    Malayalam
Description

Aadyathe Naxal By Bappaditya Paul National Books ഇന്ത്യൻ രാഷ്ട്രീയത്തിൽ വസന്തത്തിൻ്റെ ഇടിമുഴക്കം സൃഷ്ടിച്ചുകൊണ്ട് ജ്വലിച്ചുയർന്ന നക്സൽ പ്രസ്ഥാനത്തിൻ്റെ സ്ഥാപകരിൽ പ്രമുഖനായ കനുസന്യാലിൻ്റെ ജീവി തകഥ. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാന ത്തിൽനിന്നു വേർപിരിഞ്ഞ് തങ്ങളുടേതായ പ്രത്യയശാസ്ത്രത്തിൽ ചലിച്ച നക്സൽ പ്രസ്ഥാനത്തിന്റെറെ വിവിധഘട്ടങ്ങളുടെ വിശ ദാംശങ്ങൾ ഈ പുസ്‌തകം പങ്കുവയ്ക്കുന്നു. കനുസന്യാലിന്റെ ജീവിതം വിവരിക്കുന്ന ഒരേയൊരു ആധികാരി ക ജീവചരിത്രമാണിത്. അദ്ദേഹത്തിൻ്റെ മരണത്തെക്കുറിച്ചു വി വരിക്കുന്ന അവസാന അദ്ധ്യായമൊഴികെ ഈ കൃതിയുടെ ഉള്ളട ക്കം അദ്ദേഹം നേരിൽ വായിച്ച് അംഗീകാരം നൽകിയിട്ടുണ്ട് എന്നതാണ് ഈ ജീവിതകഥയുടെ മുഖ്യസവിശേഷത

Customer Reviews ( 0 )