Aanayum Simhavum Sachithra Aesop Kathakal H&C ഈസോപ്പുകഥകൾ അറിവിൻ്റെ ചെപ്പുകളാണ്. അതുകൊണ്ടാണ് നൂറ്റാണ്ടുകളായി ഈ കഥകൾ നിലനിൽക്കുന്നതും പ്രചരിക്കുന്നതും. പ്രായോഗികബുദ്ധി, ഔചിത്യബോധം, ആത്മാർഥത, സമർപ്പണം തുടങ്ങിയ സദ്ഗുണങ്ങൾക്ക് ജീവിതത്തിലുള്ള സ്ഥാനമാണ് ഈ പുസ്തകത്തിലെ ഓരോ കഥയും പറയുന്നത്. ഇതിലെ മനോഹരമായ കഥകളും ചിത്രങ്ങളും കുട്ടികൾ മാത്രമല്ല, മുതിർന്നവരും ഇഷ്ടപ്പെടും.