ഗംഗമുതല്‍ കാവേരിവരെ' എന്ന യാത്രയുടെപുസ്തകത്തിന്റെ തുടര്‍ച്ചയാണ് ആസേതുഹിമാചലം, ഉജ്ജയിനിമുതല്‍ മഹാലിപുരം വരെയും മഥുരയും പാടലീപുത്രവും മുതല്‍ എല്ലോറവരെയും പിന്നീട് നാനാഭാഗങ്ങളിലേക്കും വ്യാപിച്ച യാത്രയുടെ അനുഭവങ്ങള്‍.മഹാക്ഷേത്രങ്ങളുടെ ചരിത്രത്തോടൊപ്പം നദീതീരങ്ങളിലൂടെ വളര്‍ന്നു വികസിച്ച ഭാരതീയകലയുടെ സമഗ്രവും സൂക്ഷ്മവുമായ ചരിത്രവും ഈ ഗ്രന്ഥത്തെ ഉജ്ജ്വലമാക്കുന്നു