ആട്ടവിളക്കിന് പിന്നിൽ ധ്വന്യാത്മകമാണ് കലയെങ്കിൽ ധ്വനിയാണ് കലയുടെ ജീവനെങ്കിൽ ലോകത്ത് ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും ഉത്തമമായ കലാരീതി കഥകളിയാണ്. നാട്യം, നൃത്യം, നൃത്തം എന്നിവ സമഞ്ജസമായി സമ്മേളിച്ചിട്ടുള്ള, ലോകപ്രശസ്‌തി നേടിയ உ കേരളീയ കലയെക്കുറിച്ചറിയുവാൻ സഹായിക്കുന്ന ഉത്തമ ഗ്രന്ഥം. ലളിതവും വ്യക്തവും ആധികാരികവുമായ പഠനം.