Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Aayirathonnu Rathrikal : Sadasivan M P | ആയിരത്തൊന്ന് രാത്രികൾ | Dc Books
MRP ₹ 1,199.00 (Inclusive of all taxes)
₹ 1,019.00 15% Off
₹ 80.00 delivery
In stock
Delivered in 4 working days
  • Share
  • Author :
    Sadasivan M P
  • Page :
    1380
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    8171302416
  • Language :
    Malayalam
Description

Aayirathonnu Rathrikal Sadasivan M P Dc Books ഹൃദയത്തെ മാന്ത്രികമായി ആവാഹിക്കുന്ന മനുഷ്യന്റെ സമസ്തഭാവ ങ്ങളെയും ഉഷസ്സിനെപ്പോലെ ഉണര്‍ത്തുന്ന ലോകക്ലാസ്സിക്കാണ് ആയിര ത്തൊന്ന് രാത്രികള്‍ എന്ന പേരില്‍ അറിയപ്പെട്ട അറിക്കഥകള്‍. ഈ കഥകള്‍ വിസ്മയിപ്പിക്കുന്ന സൗന്ദര്യമാണ്. അവ പഞ്ചേന്ദ്രിയങ്ങളെ മധുരിപ്പിക്കുന്നു; ലഹരിപിടിപ്പിക്കുന്നു. വിശ്വസാഹിത്യകാരന്മാരെ പ്രചോദിപ്പിക്കുകയും പ്രസാദിപ്പിക്കുകയും ചെയ്ത കഥകളുടെ രാജ ധാനിയാണ് ആയിരത്തൊന്ന് രാത്രികള്‍. ശൃംഗാരവും ഹാസ്യവും കരുണവും രൗദ്രവും വീരവും ഭയാനകവും ബീഭത്സവും അത്ഭുതവും ശാന്തവും നവരസങ്ങളും- അലതല്ലുന്ന കഥകളുടെ പാരാവാരം. വിശ്വസാ ഹിത്യത്തിലെ പല ഉത്കൃഷ്ടകൃതികളും മലയാളത്തിലേക്ക് ഭാഷാ ന്തരം ചെയ്തിട്ടുള്ള എം.പി. സദാശിവനാണ് ഇതിന്റെ പുനരാഖ്യാനം നിര്‍വഹിച്ചിട്ടുള്ളത്.

Customer Reviews ( 0 )