Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Abhijnanasakunthalam By Kalidasan : അഭിജ്ഞാന ശാകുന്തളം | Mararsahithyaprakasam
MRP ₹ 450.00 (Inclusive of all taxes)
₹ 419.00 7% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Kalidasan
  • Format :
    Paperback
  • Publisher :
    Marar sahithya Prakasham
  • Language :
    Malayalam
Description

Abhijnanasakunthalam By Kuttikrishna Marar Mararsahithyaprakasam വിശ്വസാഹിത്യത്തിൽ ഭാരതീയ സാഹിത്യത്തിനുള്ളസ്ഥാനം അതിൽ കാളിദാസ കൃതികൾക്കുള്ള സ്ഥാനം, അവയിൽ ശാകുന്തളത്തിനുള്ള സ്ഥാനം എന്നിവയെപ്പറ്റിയെല്ലാം ഇനിയൊന്നും വാഴ്ത്തുവാൻ ബാക്കിയില്ല, പാശ്ചാത്യരും പൗരസ്‌ത്യരുമായ സർ. ഡബ്ലിയു ജോൺസ്, ഗൊയ്ഥെ, മോണിയർ വില്യംസ്, ഹംബോൾട്ട്, ഡോ.ഷെഗൽ, മാക്‌സ്‌മുള്ളർ, കീത്ത് മക്ഡൊണാൾഡ്, ബങ്കിംചന്ദ്രചാറ്റർജി, ദ്വിജേന്ദ്രലാൽ റോയി, രവീന്ദ്രനാഥടാഗോർ, ശ്രീ അരവിന്ദൻ, സരോജിനിനായിഡു മുതലായ പ്രമുഖർ അതിനെപ്പറ്റി എഴുതിയിട്ടുള്ളവയെക്കൊണ്ടുതന്നെ അഭിജ്ഞാനശാകുന്തളം പ്രശംസാഭണ്ഡാഗാരം തിങ്ങിനിറഞ്ഞിരിക്കുന്നു.

Customer Reviews ( 0 )