പോലീസ് ജീവിതം കഠിനവും പിരിമുറുക്കം നിറഞ്ഞതുമാണെങ്കിലും കാക്കി നൽകുന്ന ആത്മവിശ്വാസവും പൊതുസേവനത്തിനുള്ള അവസരങ്ങളും താരതമ്യങ്ങളില്ലാത്തതും ഉത്കൃഷ്ടവുമാണ്. അക്കാര്യം വിളിച്ചോതുന്നതാണ് നിരവധി പോലീസ് ഉദ്യോഗസ്ഥർ 'എബൗട്ട് ടേണി'ലൂടെ അവതരിപ്പിക്കുന്ന അനുഭവസാക്ഷ്യങ്ങൾ. -വിൻസൻ എം പോൾ (മുൻ ഡി. ജി. പി)