Achan Kombathe Ponkunnam Varkey Dc Books അനീതികളോടും സാമൂഹിക അസമത്വങ്ങളോടും പ്രതിഷേധിച്ച വിപ്ലവകാരിയായ എഴുത്തുകാരനാണ് പൊൻകുന്നം വർക്കി. നാട്ടിൻപുറത്തിന്റെ നന്മകൾ നിറഞ്ഞ സാധാരണക്കാരന്റെ ഭാഷയിൽ സംവദിച്ച നവോത്ഥാനകാല രചയിതാവിന്റെ തൂലികയിൽ പിറന്ന കഥകൾ എക്കാലവും മലയാള സാഹിത്യത്തിന് വിലമതിക്കാനാവാത്തതാണ്.