Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Adaminte Makan Abu : Salim Ahammed | ആദാമിന്‍റെ മകന്‍ അബു | Mathrubhumi Books
MRP ₹ 120.00 (Inclusive of all taxes)
₹ 101.00 16% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Salim Ahammed
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    978-81-8265-491-4
  • Language :
    Malayalam
Description

Adaminte Makan Abu Salim Ahammed Mathrubhumi Books ആദാമിന്റെ മകന്‍ അബു എനിക്ക് ഇഷ്ടപ്പെട്ടുവെന്ന് പറയാം… ലളിതമായൊരു സിനിമ. ചില പ്രശ്‌നങ്ങളുണ്ടെങ്കില്‍കൂടി ഈ സിനിമ അത്ഭുതപ്പെടുത്തി. ഇറാനിയന്‍ സിനിമകളുടെ ചുവടുപിടിച്ചുള്ള മനുഷ്യനന്മയുടെ ആഘോഷമാണ് ആദാമിന്റെ മകന്‍ അബു. ഇതിലൊരു വില്ലനില്ല. എല്ലാവരും സൗമ്യതയുടെ മൂര്‍ത്തിരൂപങ്ങള്‍. – അടൂര്‍ ഗോപാലകൃഷ്ണന്‍ ആദാമിന്റെ മകന്‍ അബു മലയാളത്തിന്റെ അഭിമാനചിത്രമാണ്. ചലച്ചിത്രകാരന്റെ കൈപ്പിടിയില്‍നിന്ന് വഴുതിയുയര്‍ന്ന് പ്രസക്തിയുടെ മയൂഖമാലകള്‍ പ്രസരിപ്പിക്കുകയാണ് ഈ ചിത്രം. സിനിമയുടെ മാത്രം വിജയമല്ലിത്. ആ സിനിമ ആവിഷ്‌കരിക്കുന്ന സാംസ്‌കാരികപരിസരത്തിന്റെ കൂടി വിജയമാണ്. – വിജയകൃഷ്ണന്‍ തികച്ചും ആത്മാര്‍ഥമായതും അര്‍പ്പണബോധത്തോടെ സാക്ഷാത്ക്കരിച്ചതുമായ സിനിമയാണ് ആദാമിന്റെ മകന്‍ അബു എന്ന് സിനിമ കാണുമ്പോള്‍ ബോധ്യപ്പെടുന്നു. -ജി.പി. രാമചന്ദ്രന്‍

Customer Reviews ( 0 )