Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Adayalavakyam By Prabha Varma : അടയാളവാക്യം | Dc Books
MRP ₹ 199.00 (Inclusive of all taxes)
₹ 178.00 11% Off
₹ 30.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Prabha Varma
  • Page :
    124
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789376916085
  • Language :
    Malayalam
Description

Adayalavakyam By Prabha Varma Dc Books 'പ്രഭാവർമ്മയുടെ ഏറ്റവും പുതിയ കാവ്യാഖ്യായികയായ “അടയാളവാക്യം” മലയാളസാഹിത്യശാഖയിലെ എന്നുമാത്രമല്ല, ഒരുപക്ഷേ ലോകകാവ്യചരിത്രത്തിലെത്തന്നെ കുറ്റാന്വേഷണ പാതയിൽ ഉരുവംകൊണ്ട ആദ്യ കാവ്യസൃഷ്ടിയാകാം. ശ്യാമമാധവവും കനൽച്ചിലമ്പും രൗദ്രസാത്വികവും ആഖ്യാനചാരുതയിൽ നിറഞ്ഞുനിൽക്കുമ്പോൾ 'അടയാളവാക്യം' നവീനാഖ്യാനസൗന്ദര്യത്തിനപ്പുറം സത്യാന്വേഷണവഴിത്താരയിലെ രചനാവിസ്മയം കൂടിയാണ് വെളിവാക്കിത്തരുന്നത്. കാവ്യാഖ്യായികകളുടെ ഗണത്തിൽ ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയ കവിയാണ് പ്രഭാവർമ്മ. ആസ്വാദകശ്രദ്ധ നേടിയ കൃതികളാണ് അവയെല്ലാമെന്നതും എടുത്തുപറയേണ്ട വസ്തുതയാണ്. ഏറ്റവും പുതിയതായെത്തിയ അടയാളവാക്യവും കാവ്യലോകത്തിന് പുത്തനൊരനുഭവമായിത്തീരും എന്നതിൽ സംശയമില്ല.'

Customer Reviews ( 0 )