Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Adhunika Jyamithikal : T.K.Kochunarayanan | ആധുനിക ജ്യാമിതികള്‍ | Kerala Bhasha Institute
MRP ₹ 130.00 (Inclusive of all taxes)
₹ 119.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    T.K.Kochunarayanan
  • Format :
    Paperback
  • Publisher :
    Kerala Bhasha Institute
  • ISBN :
    93-85313-28-8
  • Language :
    Malayalam
Description

Adhunika Jyamithikal T.K.Kochunarayanan Kerala Bhasha Institute സ്ഥലം എന്ന സങ്കീര്‍ണ യാഥാര്‍ഥ്യത്തെ വ്യത്യസ്ത വീക്ഷണകോണുകളില്‍ സമീപിക്കുന്ന ജ്യാമിതീയ പദ്ധതികള്‍ ഇന്ന് നിലവിലുണ്ട്. അടിസ്ഥാന സങ്കല്‍പ്പനങ്ങളില്‍ത്തന്നെ ഇവ വിഭിന്നമാണ്. വ്യത്യസ്ത ജ്യാമിതികളിലേക്കുള്ള ഒരു പ്രവേശനമാണ് ഈ പുസ്തകം. ജ്യാമിതിയുടെ ചരിത്രവും ഇതില്‍ വിവരിച്ചിരിക്കുന്നു. യൂക്ലീഡിയ – അയൂക്ലീഡിയ ജ്യാമിതികള്‍, വിശ്ലേഷജ്യാമിതി, പ്രക്ഷേപീയ ജ്യാമിതി, ഘനജ്യാമിതി എന്നിവയും സംക്ഷിപ്തവും ലളിതവുമായി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

Customer Reviews ( 0 )