Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Adhwanavetta : E.P.Sreekumar | അദ്ധ്വാനവേട്ട | Dc Books
MRP ₹ 140.00 (Inclusive of all taxes)
₹ 125.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    E.P.Sreekumar
  • Page :
    144
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789386680112
  • Language :
    Malayalam
Description

Adhwanavetta E.P.Sreekumar Dc Books ഭാവുകത്വ സംസ്‌കാരത്തില്‍ അധിഷ്ഠിതമായ ജീവിതസന്ധികള്‍ക്ക് ബദല്‍രൂപം നല്കാനുള്ള ഉപകരണങ്ങളാണ് ഇ. പി. ശ്രീകുമാറിന് കഥകള്‍. പരസ്യങ്ങളും കച്ചവടലക്ഷ്യങ്ങളും സാമ്പത്തിക നയങ്ങളും ഭാഗഭാക്കാവുന്ന വിസ്തൃതഭൂമികയുടെ ചലനങ്ങളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കു ന്നത്. അങ്ങനെ ചെയ്യുമ്പോള്‍തന്നെ ഒരു മനുഷ്യ ജീവിയായി സമൂഹത്തിന്റെ അയല്‍ക്കൂട്ടങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുന്ന സര്‍ഗാത്മകമനസ്സാണ് അദ്ദേഹത്തിന്റേത് എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ഈ കഥാസമാഹാരം.

Customer Reviews ( 0 )