Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Adhyapanathinte Aakasam By Dr M K Lohidhasan : അധ്യാപനത്തിന്റെ ആകാശം | Green Books
MRP ₹ 410.00 (Inclusive of all taxes)
₹ 397.00 3% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr M K Lohidhasan
  • Page :
    276
  • Format :
    Paperback
  • Publisher :
    Green Books
  • ISBN :
    9788169959162
  • Language :
    Malayalam
Description

Adhyapanathinte Aakasam By Dr M K Lohidhasan Green Books കുട്ടികളുടെ മനസ്സിനെ തന്റെ പാഠശാലിയാക്കി മാറ്റിയ ഒരു അധ്യാപകന്റെ ഓർമ്മകൾ. തന്റെ മുന്നിലിരിക്കുന്ന ഓരോ വിദ്യാർത്ഥിയുടെയും നിശ്ശബ്ദതയ്ക്കുപോലും പറയാതെ പറയുന്ന നൊമ്പരകഥകളുണ്ടെന്നറിഞ്ഞ് അത് വായിച്ചെടുത്ത് അവരെ കരുതലോടെ കാത്ത അധ്യാപന ജീവിതത്തിന്റെ സാക്ഷ്യമാണ് ഈ കൃതി. നിങ്ങൾ ഈ പുസ്‌തകം വായിക്കുക. നന്മയുടെ ആ പൂമരം വേരറ്റുവീണിട്ടില്ല എന്ന് നിങ്ങൾക്കു ബോധ്യമാവും. വളരെ അപൂർവമായിട്ടാണെങ്കിലും ഒരു മരം തണൽ ചൊരിഞ്ഞുകൊണ്ടും പൂക്കൾ ഉതിർത്തുകൊണ്ടും ഇപ്പോഴും നിൽപ്പുണ്ട് എന്ന് ആശ്വാസത്തോടെ തിരിച്ചറിയും. ആ മരത്തിന്റെ പേരാകുന്നു ലോഹിദാസൻ. : അഷ്ടമൂർത്തി അധ്യാപനം അതിൻ്റെ എല്ലാ ഔപചാരിക അതിരുകളും ഭേദിച്ച് മാതൃത്വത്തിൻ്റെ വിശുദ്ധിയിലേക്ക് ഉയരുന്ന കാഴ്ച ഈ പുസ്‌തകത്തിലുടനീളമുണ്ട്. ഒരു കുട്ടിയുടെയും ജീവിതം താൻ കാരണം ഇരുട്ടിലായിപ്പോകരുതെന്ന ആത്മനിഷ്‌ഠമായ ജാഗ്രതയാണ് അദ്ദേഹത്തെ മികച്ച അധ്യാപകനാക്കുന്നത്. പാഠപുസ്‌തകങ്ങളുടെ വരണ്ട ചട്ടക്കൂടുകൾക്കപ്പുറം, ഓരോ വിദ്യാർത്ഥിയുടെയും ഉള്ളുതൊട്ടറിയാനും അവരുടെ വീട്ടകങ്ങളിലെ നോവുകളിലേക്ക് ജനാധിപത്യപരമായ കരുതലോടെ ഇറങ്ങിച്ചെല്ലാനും കഴിഞ്ഞ ഒരു അധ്യാപകജീവിതത്തിൻ്റെ മഹത്ത്വം ഈ വരികളിലുണ്ട്

Customer Reviews ( 0 )