Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Adiparvam By Emmanuel Kyalvin : ആദിപർവ്വം | ERA Books
MRP ₹ 240.00 (Inclusive of all taxes)
₹ 199.00 17% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Emmanuel Kyalvin
  • Page :
    152
  • Format :
    Paperback
  • Publisher :
    Era Publication
  • Language :
    Malayalam
Description

ഇമ്മാനുവൽ ക്യാൽവിൻ സഹസ്രാബ്ദങ്ങൾ മുൻപ് നടന്ന മഹായുദ്ധം! അന്ന് സർവ്വ നാശത്തിനു തുടക്കമിട്ട അസുരനെ പ്രപഞ്ചത്തിൻ്റെ കാവൽക്കാർ ഭൂമിയിലെ രഹസ്യ തടവറയിൽ തളച്ചിട്ടു അവൻ്റെ അസാന്നിധ്യം മണ്ണിലും ആകാശത്തും സമാധാനം ഉരുവാക്കി എന്നാൽ കാലങ്ങൾക്കിപ്പുറം അജ്ഞാതമായൊരു മിടിപ്പ് പിന്നെയും ഉടലെടുത്തു. സത്യത്തിൻ്റെ ചങ്ങലകണ്ണികൾക്ക് ജീർണത ബാധിച്ചു. കെട്ടുപാടുകൾ തകർത്ത് പ്രപഞ്ചം നശിപ്പിക്കാൻ തൻ്റെ പകയുമായവൻ പുനർജനിച്ചു. എന്നാൽ സർവ്വം നശിപ്പിച്ച് ഭൂമിയെ അന്ധകാരത്തിനു സമർപ്പിക്കാൻ തയ്യാറായ അസുരനു ബദലായി മറ്റൊരു ജീവനും ഭൂമിയിൽ ഉടലിട്ടു. അവനു കാവലായി പഞ്ചഭുതങ്ങൾ നിരന്നു. നന്മയും തിന്മയും ഒരുപോലെ യുദ്ധത്തിനൊരുങ്ങി മരണത്തിനു സ്ഥാനമില്ലാത്ത, രക്തത്തിനു വിലയില്ലാത്ത, മഹായുദ്ധത്തിനുള്ള കാഹളം മുഴങ്ങി. ചോദ്യം ഒന്നു മാത്രം ജയം ആരുടെ പക്ഷത്ത്?

Customer Reviews ( 0 )