Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Agneya Bhagam Onnu : Garuda Ganmana : Sharon Lokeshan | ആഗ്നേയ ഭാഗം ഒന്ന് : ഗരുഡ ഗമന | Pre Book | Mankind Publication
MRP ₹ 399.00 (Inclusive of all taxes)
₹ 376.00 6% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Sharon Lokeshan
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Agneya Bhagam Onnu Garuda Ganmana Sharon Lokeshan Mankind Publication ഒരു കാറപകടത്തെ തുടർന്ന്, തികച്ചും വിചിത്രമായ സമാന്തര ലോകത്തിൽ സിദ്ധാർത്ഥൻ എത്തിപ്പെടുന്നു. ബ്രിട്ടീഷുകാർ കാലുകുത്തിയിട്ടില്ലാത്ത അവിടെ ചോള, പാണ്ഡ്യ, മുഗൾ, മൗര്യ സാമ്രാജ്യങ്ങൾ തലമുറകളായി പരസ്പ്‌പരം യുദ്ധത്തിലാണ്. ദിവ്യായുധങ്ങളും ദുർമന്ത്രവാദവും കൊണ്ട് അവർ നേർക്കുനേർ പോരാടുന്ന ആ മായിക ലോകത്ത് സിദ്ധാർത്ഥൻ അവന്റെ ഇടം കണ്ടെത്താൻ ശ്രമിക്കുന്നു. തനിക്ക് അറിയാവുന്ന ആധുനിക ശാസ്ത്രത്തിന്റെ ജ്ഞാനവുമായി അവൻ പോരാട്ടത്തിനിറങ്ങുന്നു. ശാസ്ത്രവും മിഥോളജിയും നേർക്കുനേർ പോരാടുന്ന ഈ മാന്ത്രിക ലോകത്ത്, സ്വന്തം മനുഷ്യത്വം നഷ്ടപ്പെടുത്താതെ സിദ്ധാർത്ഥന് അതിജീവിക്കാൻ കഴിയുമോ? ദക്ഷിണേന്ത്യൻ ചരിത്രത്തെയും പുരാണങ്ങളെയും ആധുനിക ശാസ്ത്ര തത്ത്വങ്ങളുമായി സമന്വയിപ്പിക്കുന്ന ഒരു പരീക്ഷണാത്മക നോവൽ.

Customer Reviews ( 0 )