Agre Pasyaami P.Narayanan National Books പുരാരേഖകളും കോടതിവിധികളും കോഴിക്കോടൻ ഗ്രന്ഥവരിയും വിവരാ വകാശ നിയമപ്രകാരം ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് ലഭിച്ച ഭരണ-ഓഡിറ്റ് റിപ്പോർട്ടുകളും നിഷ്‌പക്ഷമായി വിശകലനം ചെയ്‌ത് തയ്യാറാക്കിയ ഈ ക്ഷേത്ര ചരിത്രം ഭക്തന്മാർക്കു മാത്രമല്ല പൊതുസമൂഹത്തിന് ആശ്രയിക്കാവുന്ന ഒരു ഉത്തമ ഗ്രന്ഥമാണ്. 1970 ലെ തീപ്പിടുത്തത്തിനു ശേഷമുള്ള ക്ഷേത്ര ഭരണ ത്തിലെ പാകപ്പിഴകളും ദേവസ്വത്തിലെ അഴിമതി തുടങ്ങിയ സമകാലിക പ്രശ്ന ങ്ങളും ഗ്രന്ഥകർത്താവ് ധൈര്യപൂർവ്വം തുറന്നുകാട്ടുന്നു. ഇത്തരമൊരു ഗ്രന്ഥം പുറത്തിറങ്ങിയില്ലായിരുന്നെങ്കിൽ ഗുരുവായൂർ ക്ഷേത്രത്തെ സംബന്ധിക്കുന്ന പല സത്യങ്ങളും ചരിത്രവിസ്മൃതിയിൽ ആണ്ടുകിടന്നേനെ.