Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ajnatha Sundhari : Ashwin Ashok അജ്ഞാത സുന്ദരി | Pravada Books
MRP ₹ 240.00 (Inclusive of all taxes)
₹ 227.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Ashwin Asshok
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

Ajnatha Sundhari Ashwin Asshok Pravada Books എന്തുകൊണ്ടാണ് ചില മനുഷ്യർ നമ്മുടെ ജീവിതത്തിൽ നിന്ന് അകന്നുപോയിട്ടും,നമ്മുടെ ജീവിതം അവരിൽ നിന്ന് ഒരിക്കലും അകന്നുപോകാത്തത്? അരുൺ ഒരിക്കലും തന്റെ പ്രണയം തുറന്ന് പറഞ്ഞിട്ടില്ല. എന്നിട്ടും, അവൾ അവന്റെ ജീവിതത്തിലെ ഓരോ ദിവസവും എഴുതപ്പെടാത്ത ഒരു അധ്യായമായി, അവസാനിക്കാത്ത ഒരു കവിതയായി, ശ്വസിക്കുന്ന ഓരോ നിമിഷത്തിന്റെയും അർത്ഥമായി മാറി. അവൾക്ക് അവൻ വെറും ഒരു അപരിചിതൻ മാത്രമായിരുന്നു. എന്നാൽ അവന്റെ ഹൃദയത്തിൽ അവൾ എന്നും 'അജ്ഞാത സുന്ദരി'യായിരുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും പറയാതെ പോയ ഒരു പ്രണയം നിങ്ങൾക്കുണ്ടായിരുന്നെങ്കിൽ, ഈ കഥ നിങ്ങളുടേതുമാണ്.

Customer Reviews ( 0 )