നെന്മാറ പി. വിശ്വനാഥൻനായർ മലയാളികളുടെ പൂർവ്വികസ്വത്തായ തമിഴ് സംഘകാലകൃതി കളിൽ കാവ്യാത്മകതകൊണ്ടും അവതരണശൈലികൊണ്ടും പ്രമേയത്തിലെ നിത്യനൂതനസംകൊണ്ടും അകനാനൂറ് പ്രഥമ പരിഗണന അർഹിക്കുന്നു. പ്രാചീനകവനങ്ങൾ എന്ന വിഭാഗ ത്തിൽപ്പെട്ട അകനാനൂറിൽ പ്രകൃതിസമൃദ്ധിയും പ്രണയവിര ഹവുമെല്ലാം തുടിച്ചുനിൽക്കുന്നു. സംഘകാല സാഹിത്യചരി ത്രത്തിൽ തിളങ്ങിനിൽക്കുന്ന അകനാനൂറിന് കൈവന്ന അർത്ഥസാന്ദ്രവും അതിമനോഹരവുമായ പരിഭാഷയാണി