ജീവിതത്തിന്റെ അസന്ദിഗ്ദ്ധതകളും കാലത്തിന്റെ അപരിമേയമായ വിധിവിന്യാസങ്ങളും അടയാളപ്പെടുത്തുന്ന ഏഴു ചെറുകഥകൾ കേവലമായ വൈകാരികാംശങ്ങളെ ആഴത്തിലുള്ള അനുഭവസ്‌പർശമാക്കുന്ന ആഖ്യാനത്തിൽ പടുത്തുയർത്തിയ സ്വപ്നസന്നിഭമായ രചനകൾ. ആധുനിക എഴുത്തുകാരിൽ പ്രമുഖനായ സേതുവിൻ്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം.