Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Akeldamayile Kallan | അക്കല്‍ദാമയിലെ കള്ളന്‍ | Olive Publication
MRP ₹ 210.00 (Inclusive of all taxes)
₹ 188.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Thambi Antony
  • Page :
    127
  • Format :
    Paperback
  • Publisher :
    Olive Publication
  • Language :
    Malayalam
Description

Akeldamayile Kallan Olive Publication കാലത്തെ അതി ജീവിക്കുന്ന നാടകങ്ങൾ മലയാളത്തിൽ വളരെ കുറവാണ് . നമ്മുടെ നടകസാഹിത്യം തന്നെ എത്രയോ ചെറുതാണ് ! വിരലിലെണ്ണാവുന്ന നാടകങ്ങൾ മാത്രം . ഒരു ഉത്തമമായ ഏകാങ്ക നാടകം മലയാളത്തിൽ ചൂണ്ടിക്കാട്ടാൻ ബുദ്ധിമുട്ടയിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത് ഈയൊരു പശ്ചാത്തലത്തിൽ വേണം പുതുതായി വന്നുകൊണ്ടിരിക്കുന്ന ഏകാങ്ക നാടകങ്ങളെ നമ്മൾ സമീപിക്കാൻ . അങ്ങനെ സമീപിക്കുമ്പോൾ ഏറ്റവും ചെറിയ സംഭാവന പോലും നമ്മുടെ നാടക സാഹിത്യത്തിന് മുതൽകൂട്ടാകും . നാടക കൃതികളുടെ എണ്ണം തന്നെ കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിലാണ് തമ്പി ആന്റണി യുടെ ഏകാങ്കങ്ങൾ വരുന്നത് ഭരത് മുരളി

Customer Reviews ( 0 )