Akhyanathinte Smrithi Bhedhangal P.Krishnadas Pravada Books ഓർമ്മയിലും ചരിത്രത്തിലും കാലുറപ്പിച്ച് മലയാളചെറുകഥകളെ വായിക്കാനുള്ള ശ്രമമാണ് ഈ പുസ്തകം. ആഖ്യാനത്തിന്റെ അടിയടരിൽ പതിഞ്ഞ സ്മൃതിമുദ്രകളെയും ചരിത്രപാഠങ്ങളെയും ഈ വായനകൾ പരിശോധിക്കുന്നു. കഥനകലയുടെ പുതിയ ഭാവുകത്വപരിസരങ്ങളിലേക്ക് വായന സവിശേഷ ശ്രദ്ധയൂന്നുന്നു.