Akkithathinte Kuttikavithakal Akkitham Achuthan Namboothiri Dc Books മഹാകവി അക്കിത്തത്തിന്റെ ഹൃദയാവർജ്ജകമായ 65 കുട്ടിക്കവിതകളുടെ സമാഹാരം. കുട്ടിക്കവിതകളാണെങ്കിലും ഇതു വലിയവർക്കും വായിക്കാവുന്നതാണ്. കാരണം ഹൃദയത്തിൽ ഒരു കുട്ടിയെയും വഹിച്ചുകൊണ്ടു നടക്കുന്ന ഒരച്ഛനുണ്ട്. അദ്ദേഹമാണ് ഈ കൃതി രചിച്ചത്.