Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Aknjam : Babu Muraleedharan | അജ്ഞം | Mankind Publication | Pre Book
MRP ₹ 140.00 (Inclusive of all taxes)
₹ 119.00 15% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Babu Muraleedharan
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Aknjam Babu Muraleedharan Mankind Publication നമുക്ക് ഓർത്തിരിക്കാൻ കഴിയുന്ന ഓരോ സംഭവങ്ങൾക്കും ഓരോ കാരണങ്ങൾ ഉണ്ടായിരിക്കാം. നിശബ്ദമായ നിശ്ചല ദൃശ്യങ്ങളായി അവ എന്നും നമ്മുടെ മനസ്സിലുണ്ടാകും. ഈ പുസ്തകത്തിലെ പത്തുകഥകളും വായനക്കാർക്ക് പരിചിതമായ സംഭവങ്ങളിലൂന്നിയാണ് ആരംഭിക്കുന്നത്. എന്നാൽ അവയിൽ ചില കഥകൾ അപരിചിതമായ മറുവശങ്ങളിലേക്ക് സഞ്ചരിച്ചു കൊണ്ടാണ് സമാപിക്കുന്നത്. ആ മറുവശങ്ങളിൽ അവ്യക്തമായ സത്യങ്ങളും മിഥ്യാ ധാരണകളും ഒളിഞ്ഞിരിക്കുന്നുമുണ്ട്. ദുരൂഹതയുടെ മൂടുപടമണിഞ്ഞുനിൽക്കുന്ന രസകരമായ കഥാസന്ദർഭങ്ങൾ ഈ രചനയിലുടനീളം കാണാം. സാധാരണ ചെറുകഥകളുടെ രൂപഘടനയിൽനിന്ന് അൽപ്പം മാറി ഒരു പുതിയ വായനാനുഭവം സമ്മാനിക്കുകയാണ് ഈ പുസ്തകം.

Customer Reviews ( 0 )