Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Albatros : Bibin Thomas ആൽബട്രോസ് | Mankind Publication
MRP ₹ 280.00 (Inclusive of all taxes)
₹ 267.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Bibin Thomas
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Albatros Bibin Thomas Mankind Publication സൗഹ്യദത്തിൻ്റെ ചെറുപുഞ്ചിരിയിൽ നിന്നും കൈകൾ കോർത്തു പിടിക്കുമ്പോഴും ആ ചേർത്തുനിർത്തലിൻ്റെ ദ്യഢത അത്രമേൽ ആഴമേറിയതായിരുന്നു. തണലായി നിന്ന മരങ്ങൾ ഓളം തട്ടുന്ന കൈകൾ എല്ലാം ഈ പ്രണയ ജ്വാലയ്ക്ക് സാക്ഷ്യം വഹിച്ചതാണ്. പ്രണയമെന്ന തീയിൽ വെന്തെരിയുമ്പോഴും ആഴം മനസ്സിലാക്കാതെ സ്നേഹിച്ചു പോയി. ഒരിക്കലും നിന്നെ തനിച്ചാക്കില്ല എന്ന വാക്കാൽ ഉറച്ച് വിശ്വസിച്ചിരുന്ന നിമിഷം. സൂര്യൻ കത്തിജ്വലിക്കുമ്പോഴും ആ അഗ്നിയെ പോലും തോൽപ്പിച്ച് ചേർത്തുനിർത്തിയ പ്രണയം. തണൽ തരുന്ന വൃക്ഷം പോലെ തണൽ നിറച്ചു തരുന്ന സൗഹൃദബന്ധങ്ങളും പ്രണയവും തീർത്തുമൊരു സിനിമാറ്റിക് രീതിയിൽ "ആൽബട്രോസ് നിങ്ങളെയും കൂടെ കൂട്ടുന്നു...

Customer Reviews ( 0 )