Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ambedkar : India Maranna Thozhilali Nethavu : Rejimon Kuttappan | അംബേദ്കർ : ഇന്ത്യ മറന്ന തൊഴിലാളി നേതാവ് | Manorama Books
MRP ₹ 290.00 (Inclusive of all taxes)
₹ 277.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Rejimon Kuttappan
  • Format :
    Paperback
  • Publisher :
    Manorama Books
  • Language :
    Malayalam
Description

Ambedkar India Maranna Thozhilali Nethavu Rejimon Kuttappan Manorama Books ഡോ. ബി.ആർ. അംബേദ്‌കർ ദലിത്ബിംബമോ ഭരണഘടനാ ശിൽപിയോ മാത്രമല്ല, തൊഴിലാളികളുടെ അവകാശങ്ങൾക്കായി പോരാടിയ തൊഴിലാളി നേതാവാണെന്നറിയാവുന്നവർ ചുരുക്കം. ഇന്നു നാം അനുഭവിക്കുന്ന തൊഴിൽ അവകാശങ്ങൾക്കു ചുക്കാൻപിടിച്ച് അധ്വാനിക്കുന്ന വിഭാഗങ്ങൾക്കു സുരക്ഷാവലയ മൊരുക്കിയത് അംബേദ്കറാണ്. ആ കഥ ലോകത്തോടു പറയുകയാണ് ഈ പുസ്‌തകത്തിൽ. ഇന്ത്യയിൽ തൊഴിൽ അവകാശത്തിനായി എന്തെങ്കിലും ചെയ്‌തിട്ടുണ്ടെങ്കിൽ അത് അംബേദ്‌കർ മാത്രമാണ് എന്നു മനസ്സിലാകും. പരിഭാഷ സുരേഷ് എം.ജി.

Customer Reviews ( 0 )