പ്രപഞ്ചത്തെക്കാളും നിഗൂഢമായ, കുഞ്ഞുങ്ങളുടെ മനസ്സു കണ്ടെത്താന്‍ രബീന്ദ്രനാഥ ടാഗോര്‍ നടത്തിയ വിചാരങ്ങളുടെ കാവ്യരൂപമാണ് അമ്പിളിക്കല. ഇതിലെ അമ്മയും കുട്ടിയും തമ്മിലുള്ള സംഭാഷണങ്ങളിലൂടെ ഇതള്‍വിരിയുന്നത് പ്രകൃതിയുടെ അപാരജ്ഞാനമാണ്. താരാട്ടുപോലെ ശുദ്ധമായ ടാഗോറിന്റെ വരികള്‍ക്ക് മലയാളത്തിലെ പ്രശസ്ത കവയിത്രിയുടെ പരിഭാഷ.