Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ananda Ramayanam : K.V.M ആനന്ദ രാമായണം | Mathrubhumi Books
MRP ₹ 380.00 (Inclusive of all taxes)
₹ 367.00 3% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    K.V.M
  • Page :
    344
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Language :
    Malayalam
Description

Ananda Ramayanam K.V.M Mathrubhumi Books കഥകളിലെ വൈചിത്ര്യവും വ്യത്യസ്തതയുംകൊണ്ട് സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന രാമായണം. ശ്രീരാമകഥകളെ കേള്‍ക്കുന്നതില്‍ ശ്രോതാക്കള്‍ക്ക് അധികമായ ആനന്ദമുണ്ടാകുന്നതുകൊണ്ടാവണം ഈ രാമായണത്തിന് ആനന്ദരാമായണം എന്ന പേരു ലഭിച്ചത്. സാധാരണ രാമായണങ്ങളില്‍ ആറു കാണ്ഡങ്ങളാണുള്ളത്. എന്നാല്‍ ഇതില്‍ ഒമ്പതു കാണ്ഡങ്ങളുണ്ട്. അവയെ മുമ്മൂന്നു ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. അതില്‍ സാരകാണ്ഡം, യാത്രാകാണ്ഡം, യാഗകാണ്ഡം എന്നിങ്ങനെ മൂന്നു ഖണ്ഡങ്ങളായി വിഭജിച്ചിരിക്കുന്ന ഒന്നാമത്തെ ഖണ്ഡമാണ് ഈ പുസ്തകം. ആനന്ദരാമായണത്തിന്റെ മൂലസംസ്‌കൃത ഗ്രന്ഥത്തിന് പ്രശസ്ത പണ്ഡിതന്‍ കെ.വി.എം. നിര്‍വഹിച്ച ലളിതഗദ്യപരിഭാഷ

Customer Reviews ( 0 )