Ann Frank Peonypookkalude Unmadam Sathyan Kallurutty Mankind Publication യുദ്ധത്തിന്റെ, നാസി ഭീകരതയുടെ കെടുതികൾ എറ്റുവാങ്ങേണ്ടിവന്ന ആൻ ഫ്രാങ്ക് എന്ന പെൺകുട്ടിയുടെ ജീവചരിത്രം.“വിശ്വശാന്തിക്കായി പ്രയത്നിക്കുന്നവർക്ക് തളരാത്ത ആത്മധൈര്യം നൽകുന്നു ആനിന്റെ ജീവിതം."- എലിനോർ റൂസ്‌വെൽറ്റ്