Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Anubhavangalude Amaram : Babu Thiruvalla | അനുഭവങ്ങളുടെ അമരം | Mathrubhumi Books
MRP ₹ 150.00 (Inclusive of all taxes)
₹ 126.00 16% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Babu Thiruvalla
  • Page :
    80
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789376880591
  • Language :
    Malayalam
Description

Anubhavangalude Amaram Babu Thiruvalla Mathrubhumi Books അമരം’ സിനിമയുടെ ലൊക്കേഷനില്‍വെച്ചാണ് ബാബുവിനെ പരിചയപ്പെടുന്നത്. അവിടം മുതല്‍ തുടങ്ങിയതാണ് ഞങ്ങളുടെ ഊഷ്മളമായ സൗഹൃദം. ആ സിനിമയുമായി ബന്ധപ്പെട്ടുള്ള ഓര്‍മ്മകളില്‍ എനിക്കും ഇടമുണ്ട്. ഭരതേട്ടന്‍, നെടുമുടിവേണുച്ചേട്ടന്‍, ലളിതച്ചേച്ചി തുടങ്ങി ഒരുപാട് പ്രതിഭകള്‍ക്കൊപ്പമുള്ള അനുഭവങ്ങള്‍ ബാബു മനോഹരമായി പറഞ്ഞുവെച്ചിട്ടുണ്ട്. ജീവിതത്തിലെ സത്യസന്ധത ബാബുവിന്റെ ഓര്‍മ്മക്കുറിപ്പുകളിലും കാണാന്‍ കഴിയും. – അശോകന്‍ നിര്‍മ്മാതാവായി വന്ന്, സംവിധായകനായി തിളങ്ങി, ദേശീയ പുരസ്‌കാരംവരെ എത്തിപ്പിടിച്ച ബാബു തിരുവല്ല തന്റെ ഇന്നലെകളിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ അനാവൃതമാകുന്നത് മലയാളസിനിമയുടെ സൗന്ദര്യവും സൗരഭ്യവുംകൂടെയാണ്. സിനിമ സ്വപ്നംകണ്ട ഒരു ചെറുപ്പക്കാരന്‍, കാരവാനുകളില്ലാത്ത സിനിമാക്കാലത്തിന്റെ ഊഷ്മളതയിലേക്കു നടന്നടുക്കുന്നതിനൊപ്പം സഞ്ചരിക്കുമ്പോള്‍, നമ്മളോരോരുത്തരും മലയാളസിനിമയുടെ ചരിത്രത്തിന്റെകൂടെ ഭാഗമാവുകയാണ്. നല്ല സിനിമകളെ സ്നേഹിച്ച ഒരു ചലച്ചിത്രകാരന്റെ ജീവിതത്തിലെ അവിസ്മരണീയ അനുഭവങ്ങള്‍

Customer Reviews ( 0 )