Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Anyaadheenappedunna Bhoomi : P.K.Prakash | അന്യാധീനപ്പെടുന്ന ഭൂമി | Silence Books
MRP ₹ 450.00 (Inclusive of all taxes)
₹ 439.00 2% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    P.K.Prakash
  • Format :
    Paperback
  • Publisher :
    Silence Book Shop
  • Language :
    Malayalam
Description

Anyaadheenappedunna Bhoomi P.K.Prakash Silence Books സി.കെ. ജാനുവിൻ്റെ ചരിത്രപ്രധാനമായ ആദിവാസി സമരത്തിലൂടെ മലയാളി സമൂഹം നിർബന്ധിതമായി വർശിക്കാനിടവന്ന യാഥാർത്ഥ്യങ്ങ ളുടെ പശ്ചാത്തലത്തിൽ പ്രകാശിൻ്റെ പുസ്‌തകം വെളിച്ചം നിറഞ്ഞ ഒരു ചരിത്രാന്വേഷണ സഹായിയാണ്. ആദിവാസികൾ എങ്ങനെ അവരുടെ ഭൂമിയിൽ നിന്നും ജീവിതവ്യവസ്ഥയിൽ നിന്നുതന്നെയും പുറത്താക്കപ്പെ ട്ടു എന്ന ആദിമചരിത്രത്തിലാരംഭിച്ച് സി.കെ. ജാനുവിൻ്റെ ആദിവാസി പ്രസ്ഥാനം നമ്മുടെ കൺമുമ്പിൽ തന്നെ അട്ടിമറിക്കപ്പെട്ടതിന്റെ ചരിത്രം വരെ, സങ്കീർണ്ണമായ ഒരു സാമൂഹിക രാഷ്ട്രീയ ചരിത്രയാത്രയിലൂടെ യാണ് പി.കെ. പ്രകാശിൻ്റെ ഗ്രന്ഥം നമ്മെ നയിക്കുന്നത്. സക്കറിയ ശരിക്കും educative ആയ പുസ്‌തകമാണിത്. ആദിവാസികളുടെ ഭൂമി അന്യാധീനപ്പെട്ടതിനെപ്പറ്റി ഇത്രമാത്രം വ്യക്തതയോടും ശരിയായ കാഴ്ച പ്പാടോടും കൂടി എഴുതപ്പെട്ട മറ്റൊരു പുസ്‌തകം കണ്ടിട്ടില്ല. കെ.സി. നാരായണൻ

Customer Reviews ( 0 )