Arinjirikkenda Laingikarahasyangal സ്ത്രീപുരുഷ ബന്ധത്തിൽ ലൈംഗികതയ്ക്കുള്ള പ്രാധാന്യത്തെയും ലൈംഗിക രഹസ്യങ്ങളെയും ശാസ്ത്രീയമായും ആധികാരികമായും വിലയിരുത്തുന്ന സവിശേഷ ഗ്രന്ഥം. ലൈംഗികതയെ സംബന്ധിച്ച വികലധാരണകളെ പുറന്തള്ളുവാനും പ്രശ്‌നങ്ങൾ പരിഹരിക്കുവാനും സാധിക്കുന്ന തരത്തിലുള്ള ലളിതമായ ആഖ്യാനം. ദമ്പതികൾക്കും വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്കും മാർഗ്ഗദർശിയായ കൃതി