Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Arnos Pathiri : V U Surendran | അര്‍ണോസ് പാതിരി | Silence Book Shop
MRP ₹ 270.00 (Inclusive of all taxes)
₹ 260.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    V U Surendran
  • Format :
    Paperback
  • Publisher :
    Silence Book Shop
  • Language :
    Malayalam
Description

മൂന്നു നൂറ്റാണ്ടുകൾക്കുമുമ്പ് പശ്ചിമജർമ്മനിയിൽനിന്ന് പ്രേഷിത പ്രവർത്തനങ്ങൾക്കുവേണ്ടി സ്വന്തം ജന്മനാടിനെയും മാതാപിതാക്ക ളെയും ഉപേക്ഷിച്ച് വളരെ ചെറുപ്രായത്തിൽ കേരളത്തിലെത്തിയ ജസ്യൂട്ട് സന്യാസിസഭാംഗമായ ക്രിസ്‌ത്യൻ മിഷണറിയാണ് ജോൺ ഏണസ്‌റ്റ് ഹാങ്സ്ലേഡ്ൻ എന്ന അർണോസ് പാതിരി ജ്ഞാന-ഭക്തി-കർമ്മ മാർഗ്ഗങ്ങൾ സ്വന്തം ജീവിതത്തിൽ സമന്വയിപ്പിച്ചുകൊ ണ്ട് കേരളത്തിൽ ക്രൈസ്‌തവആത്മീയതയുടെ അടിത്തറ പാകിയ മഹാപ്രതിഭാശാലിയാണ് അദ്ദേഹം. വിസ്‌മൃതിയിലേക്ക് ആഴ്ന്ന‌ പോയ, അർണോസ് പാതിരിയുടെ ചരിത്രത്തെയും സാഹിത്യകൃതി കളെയും കേരളീയസംസ്‌കാരത്തിനും ഭാഷയ്ക്കും അദ്ദേഹം നൽ കിയ സംഭാവനകളെയും വീണ്ടെടുക്കുന്നതിനുവേണ്ടി എഴുതപ്പെ ട്ടതാണ് ഈ ജീവചരിത്രഗ്രന്ഥം.

Customer Reviews ( 0 )