Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Asanthiyute Nruthasala : Nisha T.P | അശാന്തിയുടെ നൃത്തശാല | Dc Books
MRP ₹ 150.00 (Inclusive of all taxes)
₹ 127.00 15% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Nisha T.P
  • Page :
    110
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789362549457
  • Language :
    Malayalam
Description

Asanthiyute Nruthasala Nisha T.P Dc Books ജീവിതത്തിന്റെ പൊരിവെയിലത്ത് കുടയില്ലാതെ നടക്കുന്ന ഈ കവിതകൾ കണ്ണീരായും കനലായും കയ്യൊപ്പായും കാലത്തോട് കലഹിക്കുന്നു. മലയാള പുതുകവിതയിലെ വളരെ വേറിട്ട സ്വരം ഈ കവിതകൾ കേൾപ്പിക്കുന്നു. വളരെ സാധാരണവും എന്നാൽ സങ്കീർണ്ണവുമായ ജീവിതസാഹചര്യങ്ങളെയാണ് നിഷ അഭിസംബോധന ചെയ്യുന്നത്. കുരീപ്പുഴയുടെയും ആലങ്കോടിന്റെയും ആസ്വാദനക്കുറിപ്പുകൾ. എൻ. ശശിധരന്റെ കവിതാപഠനം. അക്ഷരമൂർച്ഛ, കിളിക്കൂട്ടിലെ ആകാശം, കാവ്യദംശനം, അഗ്നിവേരുകൾ പൊട്ടുമ്പോൾ, ഹൃദയദൂരം, അപൂർണ്ണ സമസ്യ, കണിത്താലം, അക്ഷരത്തോറ്റം, വേര് തുടങ്ങിയ എഴുപതിൽപരം കവിതകൾ

Customer Reviews ( 0 )