Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ashokan : Oru Chakravarthiyude Jeevithavum Puraathana Bharathacharithravum : Baburaj Kalamboor | അശോകൻ : ഒരു ചക്രവർത്തിയുടെ ജീവിതവും പുരാതന ഭാരതചരിത്രവും | Saikatham Books
MRP ₹ 400.00 (Inclusive of all taxes)
₹ 386.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Baburaj Kalamboor
  • Format :
    Paperback
  • Publisher :
    Saikatham Books
  • Language :
    Malayalam
Description

Ashokan Oru Chakravarthiyude Jeevithavum Puraathana Bharathacharithravum Baburaj Kalamboor Saikatham Books ഇന്ത്യാചരിത്രത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി ആര് എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. സമ്രാട്ട് അശോകൻ. വെറും ആയുധ ബലത്തിനാൽ വെട്ടിപ്പിടിച്ച മഹാസാമ്രാജ്യത്തിൻ്റെ പേരിലല്ല അദ്ദേഹം അറിയപ്പെടുന്നത്. പൂർവ സാഗരം മുതൽ പശ്ചിമസാഗരം വരെയും ഹിമവൽ പാർശ്വങ്ങൾ മുതൽ സിലോൺ വരെയും വിസ്തൃതമായ ഭൂപ്രദേശങ്ങളെ തൻ്റെ ചിന്താസരണികളാൽ കീഴടക്കിയ മഹത്വമാണ് അശോകനെ യഥാർത്ഥത്തിൽ അജയ്യനാക്കുന്നത്. ചരിത്രം ഓലക്കീ റുകളിൽ സ്ഥിരതാമസം തുടങ്ങുന്നതിനുമുമ്പുള്ള കാലഘട്ടത്തിൽ ഭാരതം ഭരിച്ച ചക്രവർത്തി. രക്തത്തിൻ്റെ മനം മടുപ്പിക്കുന്ന ഗന്ധ ത്താൽ ബുദ്ധതത്വങ്ങളുടെ ശാന്തിതീരങ്ങൾ തേടി നടന്ന രാജർഷി. കാട്ടുകല്ലുകളിലും സ്‌തൂപികളിലും ഒളിഞ്ഞുകിടന്ന ആ മഹാരഥന്റെ ജീവിതം തേടി നടന്ന ചരിത്രാന്വേഷികളുടെ ഗവേഷണങ്ങളെ ആധാര മാക്കി നടത്തിയ പഠനമാണ് ഈ ഗ്രന്ഥം. അശോക ചക്രവർത്തിയെ ക്കുറിച്ച് ഇത്രയും ആധികാരികമായി പറയുന്ന മറ്റൊരു കൃതി മലയാള ത്തിൽ ഉണ്ടാവില്ല എന്നു സധൈര്യം പറയാം.

Customer Reviews ( 0 )