Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Asthamayathile Nizhalukal : Omana Gangadharan | അസ്തമയത്തിലെ നിഴലുകൾ | Mathrubhumi Books
MRP ₹ 399.00 (Inclusive of all taxes)
₹ 376.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Omana Gangadharan
  • Page :
    263
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789355490247
  • Language :
    Malayalam
Description

Asthamayathile Nizhalukal Omana Gangadharan Mathrubhumi Books അപൂര്‍വ്വസുന്ദരമായ ഒരു സ്വപ്‌നത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവല്‍. ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത, പ്രിയപ്പെട്ട രണ്ടുപേരെ സ്വപ്‌നത്തില്‍ കണ്ട ഗ്രന്ഥകാരി മായാത്ത ഓര്‍മ്മക െനിലാവിന്റെ ശോഭയോടെ ഈ നോവലില്‍ അവതരിപ്പിക്കുന്നു. കൗമാരവും യൗവനവും ഇഴപാകുന്ന, ലണ്ടനും ഹിമാലയസാനുക്കളും പശ്ചാത്തലമാകുന്ന, ഇന്നലെകളെ പുനരാഖ്യാനം ചെയ്യുന്ന ഈ കൃതി വായനക്കാരുടെ ഹൃദയാകാശങ്ങളെ വര്‍ണ്ണപ്പകിട്ടുള്ളതാക്കുന്നു. മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന സിനിമയുടെ കഥാകാരിയുടെ പുതിയ നോവല്‍.

Customer Reviews ( 0 )